web analytics

Tag: footprints

24 ജോഡി കാൽപാദങ്ങളും ഒരു മനുഷ്യരൂപവും; പാറയിൽ കോറിയിട്ട ചവിട്ടടയാളങ്ങൾ മഹാശിലായുഗത്തിലേയോ?

കാസർകോട്: മഹാശില കാലഘട്ടത്തിൽ കൊത്തിയതെന്ന് കരുതുന്ന നിരവധി ചവിട്ടടയാളങ്ങൾ കണ്ടെത്തി. കാസർകോട് കാഞ്ഞിരപ്പൊയിലിലാണ് ഇത്തരത്തിലുള്ള പഴയ ശേഷിപ്പുകൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പഴയകാല വിസ്മയം...