Tag: Food poisoning

അംഗൻവാടി കുട്ടികൾക്ക് വയറിളക്കവും ഛര്‍ദ്ദിയും; 7 കുട്ടികൾ ചികിത്സയിൽ

കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു കോഴിക്കോട്: അംഗനവാടിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 7 കുട്ടികൾ ചികിത്സ തേടി. കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയലാണ് സംഭവം. ഇന്നലെ ഉച്ച...

കാസർകോട്ടെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

കാസര്‍കോട്: സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോടാണ് സംഭവം. ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ്...

മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു

തിരുവനന്തപുരം: മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ചു വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ...

വാട്ടർ ടാങ്കിൽ ചത്ത പാറ്റകൾ; കൊച്ചി ന​ഗരമധ്യത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ആശുപത്രിയിൽ

കൊച്ചി: കൊച്ചി ന​ഗരമധ്യത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. ഇവർ വിവിധ...

മറൈൻ ഡ്രൈവിൽ ബോട്ട് യാത്രക്കിടെ കഴിച്ചത് മധുരമുള്ള മോരുകറി; ഭക്ഷ്യവിഷബാധയേറ്റത് സ്പെഷൽ സ്കൂൾ വി​ദ്യാർത്ഥികൾക്ക്; 60 പേർ ആശുപത്രിയിൽ

കൊച്ചി: കൊച്ചിയിൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ സ്പെഷൽ സ്കൂൾ വി​ദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ‌ സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരു...

വയനാട്ടിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; കുടിവെള്ളത്തിൽ ഇ കോളി, കോളി ഫാം ബാക്ടീരിയയുടെ സാന്നിധ്യം, എഡിഎമ്മിനോട് റിപ്പോർട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

വയനാട്: മുട്ടിലിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് റിപ്പോർട്ട് തേടി. സ്കൂളിലെ കുടിവെള്ള സ്രോതസിൽ ഇ കോളി, കോളിഫോം...

മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; ഒരാൾ കൂടി ചികിത്സയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ

വയനാട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുട്ടിയെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് ചികിത്സ...

ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; ഏഴുവയസുകാരി ആശുപത്രിയിൽ

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. മൂന്ന് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത നേരിട്ടതായാണ് പരാതി....

കടയിൽ നിന്ന് മോമോസ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയേ​റ്റ് 31 കാരി മരിച്ചു, 15 പേർ ചികിത്സയിൽ

ഹൈദരാബാദ്: റോഡരികിൽ വിൽക്കുന്ന മോമോസ് കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ​ യുവതി മരിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ പ്രവർത്തിച്ചിരുന്ന കടയിലാണ് സംഭവം. ഇതേ കടയിൽ നിന്നും മോമോസ്...

മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ ഭക്ഷ്യവിഷബാധ; ഒരു മരണം, നിരവധി പേര്‍ ചികിത്സയില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് നിരവധിപേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. വിവിധയിടങ്ങളിലായി നിരവധി പേരാണ് ചികിത്സ തേടിയത്. കൊളാറോഡോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.(food poisoning...

കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 50 ലേറെ കുട്ടികൾ ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 50 ലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കാണ് ക്ഷ്യവിഷബാധയേറ്റത്.(Food poisoning in sports...

അൽഫാമും കുഴിമന്തിയും ഷവർമയും വില്ലനായി; ഭക്ഷ്യവിഷബാധയേറ്റത് 22 പേര്‍ക്ക്, തലസ്ഥാനത്ത് രണ്ട് ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യവിഷബാധ. ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണം കഴിച്ച 22 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് രണ്ട് ഹോട്ടലുകൾ...