Tag: flood in spain

സ്പെയിനിൽ വൻ വെള്ളപ്പൊക്കം; കാറുകളും വാഹനങ്ങളും ഒഴുകിപ്പോയി; 62 മരണം; ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമെന്നു സർക്കാർ

തെക്കുകിഴക്കൻ സ്‌പെയിനിലെ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. കാറുകളും വാഹനങ്ങളും ഒഴുകിപ്പോകുകയും ഗ്രാമവീഥികൾ നദികളായി മാറുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. കുറഞ്ഞത് 62 പേർ മരിച്ചുവെന്ന് വലൻസിയയിലെ...