Tag: flight travel

നിങ്ങളുടെ ബോർഡിങ്‌ പാസ്സിൽ ‘ssss’ എന്ന ഈ എഴുത്തുണ്ടോ? ഉണ്ടാകരുതേ എന്ന് എല്ലാ യാത്രക്കാരും പ്രാർത്ഥിച്ചു പോകും ! അത്രയ്ക്കുണ്ട് അതുണ്ടാക്കുന്ന പൊല്ലാപ്പുകൾ !

വിമാന ടിക്കറ്റ് എടുക്കുമ്പോൾ തങ്ങളുടെ ടിക്കറ്റിൽ ഈ നാല് 'എസ്' കള്‍ ഉണ്ടാകരുതേയെന്നാണ് ഓരോ യാത്രക്കാരന്റെയും പ്രാര്‍ത്ഥന.ടിക്കറ്റിൽ ssss എന്ന് എഴുതിയിട്ടുണ്ടെങ്കില്‍ ഫ്ലൈറ്റ് ഗെയ്റ്റിലേക്കുള്ള യാത്ര...