Tag: five-day rain alert

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും; അ‍ഞ്ചു ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അ‍ഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നതെന്നും കേന്ദ്ര കാലാവസ്ഥാ...