Tag: firwe accident

ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തിൽ തീപിടിത്തം; 3 ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേർ വെന്തു മരിച്ചു

ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തിൽ തീപിടിത്തം. 3 ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേർ വെന്തു മരിച്ചു.ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുള്ള ബിൻസർ വന്യജീവി സങ്കേതത്തിലാണ് വ്യാഴാഴ്ച വൈകുന്നേരം...