Tag: firewood burned protest

തുടർച്ചയായി വൈദ്യുതി മുടക്കം; കെഎസ്ഇബി  ഓഫീസിന് മുന്നിൽ ചൂട്ടു കത്തിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറം തിരൂരങ്ങാടിയിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ അർധരാത്രി  കെഎസ്ഇബി  ഓഫീസിന് മുന്നിൽ ചൂട്ടു കത്തിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം തിരൂരങ്ങാടി എ.ആർ.നഗർ , വി.കെ പടി നിവാസികളാണ്...