Tag: fire to a jeep

കറുവാക്കുളത്ത് പെട്രൊളൊഴിച്ച് ജീപ്പ് കത്തിച്ചു; നാട്ടുരായൻ്റെ വാഹനം കത്തിച്ചവരെ തേടി പോലീസ്

തൊടുപുഴ: വണ്ടൻമേട് കറുവാക്കുളത്ത് ജീപ്പിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു. കറുവാക്കുളം സ്വദേശി നാട്ടുരായൻ എന്നയാളുടെ വാഹനത്തിനാണ് ഇന്നലെ രാത്രിയിൽ തീയിട്ടത്.Anti-socials set fire to a...