Tag: fire in Israel

ജറുസലേമിൽ വമ്പൻ കാട്ടുതീ പടരുന്നു: ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു: അന്താരാഷ്ട്ര സഹായം തേടി ഇസ്രായേൽ

ജറുസലേമിൽ വമ്പൻ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചു. ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ...