Tag: Fire broke out

ഐഷര്‍ വാഹന ഷോറൂമില്‍ വൻ തീപ്പിടിത്തം; മൂന്ന് വാഹനങ്ങള്‍ പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം മംഗലപുരത്ത് വാഹന ഷോറൂമില്‍ വന്‍ തീപ്പിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐഷര്‍ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ മൂന്നു വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മൂന്ന്...