web analytics

Tag: Film Chamber Kochi

തിയറ്ററുകൾ അടച്ചിടും, ഷൂട്ടിംഗ് നിർത്തിവയ്ക്കും; ജനുവരി 21ന് കേരളം നിശ്ചലമാക്കാൻ സിനിമാ സംഘടനകൾ

കൊച്ചി: കേരളത്തിലെ സിനിമാ വ്യവസായം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി സിനിമാ സംഘടനകൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 21ന് സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്ക് നടത്താനാണ്...