സംസ്ഥാനത്ത് വിധയിടങ്ങളിൽ ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എൻ 1, എലിപ്പനി എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് . താഴെപ്പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. (Not every fever is a cold; Be careful) ഡെങ്കിപ്പനികടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന എലിപ്പനിപനിയോടൊപ്പം നടുവേദന, കാലിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ നിറം കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ,കെട്ടിട നിർമാണ തൊഴിലാളികൾ, […]
സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു. എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കഴിഞ്ഞ മാസത്തേക്കാൾ മൂന്നരയിരട്ടി എച്ച്1എൻ1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത്.(Kerala in fever: Dengue, H1N1 cases on the rise) എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി. എറണാകുളത്താണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ […]
ഇടവേളയ്ക്കു ശേഷം മഴ വീണ്ടും കനത്തതോടെ സംസ്ഥാനത്ത് പനി വീണ്ടും പടരുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് അടുത്ത ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് മഴ വീണ്ടും കനത്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. (Monsoon diseases are a concern in the state) വൈറൽ പനിയും കുട്ടികളുടെ ഇടയിൽ വ്യാപകമായി പടരുന്നുണ്ട്. സ്കൂൾ തുറന്നതോടെയാണിത്. ഡെങ്കിപ്പനി ലക്ഷണങ്ങളുടെ മുന്നൂറിലധികം പേരാണ് ദിവസവും ആശുപത്രികളിൽ എത്തുന്നത്. ഹെപ്പറ്റീസ്, പകർച്ചപ്പനി, എലിപ്പനി, ഛർദി, വയറിളക്കം തുടങ്ങി […]
© Copyright News4media 2024. Designed and Developed by Horizon Digital