Tag: FEFCA General Secretary

കുറഞ്ഞ ചെലവിൽ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി അട്ടിമറിച്ചു; ഫെഫ്ക ജനറൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി നടൻ ഉണ്ണി ശിവപാൽ; പ്രതികരണവുമായി ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: സിനിമ ടിക്കറ്റുകൾ ബുക്കുചെയ്യാൻ സർക്കാർ ആവിഷ്‌കരിച്ച ‘എന്റെ ഷോ’ മൊബൈൽ ആപ്പിനും വെബ്‌സൈറ്റിനും തുരങ്കംവെച്ചത് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണെന്ന ആരോപണവുമായി നടൻ...