Tag: feature

ഒരു സ്പൂൺ വെളിച്ചെണ്ണ മതി ; കൊതുക് മുറിയുടെ ഏഴയലക്കത്ത് പോലും വരില്ല

വായ് വട്ടം കൂടുതലുള്ള കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പിൽ 1 ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ എടുത്ത് അതിലേക്ക് 1 - 2 പരൽ പച്ചക്കർപ്പൂരം ഇടണം....