Tag: Farook railway station

ട്രെയിനിന്റെ മുന്‍വശത്ത് അരയ്ക്കു താഴെ അറ്റുപോയ നിലയിൽ യുവാവിന്റെ മൃതദേഹം; ശ്രദ്ധയിൽപ്പെട്ടത് ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിൽ വെച്ച്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുൻവശത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിലാണ് അരയ്ക്കു താഴെയുള്ള ഭാഗം അറ്റുപോയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്....
error: Content is protected !!