web analytics

Tag: Fan Moment

‘തൊട്ടോട്ടേ..’ എന്ന് ചോദിച്ചപ്പോൾ ചേർത്ത് പിടിച്ച് വിശേഷങ്ങൾ തിരക്കി മോഹൻലാൽ;വൈറലായി ചിത്രങ്ങൾ

പെരുമ്പാവൂർ:ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയനായി നിലകൊള്ളുന്ന മോഹൻലാൽ, തന്റെ ആരാധകരോട് കാണിക്കുന്ന സ്‌നേഹവും ആദരവും കൊണ്ടാണ് ‘തലമുറകളുടെ നായകൻ’ എന്ന പദവി നേടിയെടുത്തിരിക്കുന്നത്. സിനിമാ തിരക്കുകൾക്കിടയിലും ആരാധകനെ...