Tag: falling from a train

ബംഗലൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ് ഇടുക്കി സ്വദേശിക്ക് ദാരുണാന്ത്യം

ബംഗലൂരു: ബംഗലൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാര്‍ തൂക്കുപാലം സ്വദേശി ദേവനന്ദന്‍ (24 ) ആണ് മരിച്ചത്.A Malayali youth...