Tag: falcon

പരുന്തും പ്രാപ്പിടിയനും ഗരുഡ സ്ക്വാഡിലേക്ക്; ഡ്രോണുകൾ കണ്ടാൽ ഇനി പക്ഷിപ്പട റാഞ്ചും

തെലങ്കാന: പരുന്ത്, പ്രാപ്പിടിയൻ പക്ഷികളെ തെലങ്കാന പോലീസിന്‍റെ ഗരുഡ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തി. മൊയ്‌നാബാദിലെ ഇന്‍റഗ്രേറ്റഡ് ഇന്‍റലിജൻസ് ട്രെയിനിങ് അക്കാദമിയിൽ (ഐഐടിഎ) ആണ് പക്ഷികൾക്ക് പരിശീലനം നൽകുന്നത്. ഡ്രോണുകൾക്കെതിരായ...