Tag: fake taxi

ഓൺ ലൈൻ വഴി ബുക്ക് ചെയ്താൽ വരുന്നത് കള്ള ടാക്സികൾ; പാവങ്ങളുടെ വയറ്റത്തടിക്കുന്നവർക്ക് എട്ടിൻ്റെ പണി കൊടുത്ത് യുവാവ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ടാക്സി സർവീസിന്‍റെ പേരിൽ കള്ളടാക്സി ഓടുന്നതായി പരാതി. ടാക്സി രജിസ്ട്രേഷന്‍ ഇല്ലാതെ തന്നെ ടാക്സി പോലെ വാഹനം വാടകയ്ക്ക് ഓടിക്കുന്നതാണ് കള്ളടാക്സി. വെബ്സൈറ്റിലടക്കം ടാക്സി...