Tag: fake marriage

വിനോദ സഞ്ചാരികൾക്ക് താത്കാലിക ഭാര്യമാരാകാൻ ദരിദ്ര യുവതികൾ; സഞ്ചാരികൾ രാജ്യം വിടുന്നതോടെ തീർന്നു, ദാമ്പത്യം: ‘ആനന്ദവിവാഹങ്ങൾ’ ഒരു നാട്ടിൽ വ്യാപകമാകുമ്പോൾ…

വിനോദസഞ്ചാരികളായി എത്തുന്നവർ പാവപ്പെട്ട യുവതികളെ പണം കൊടുത്ത് ഹ്രസ്വകാല ഭാര്യമാരാക്കിയ ശേഷം ഉപേക്ഷിക്കുന്ന സമ്പ്രദായം ഇന്തോനേഷ്യൻ ഗ്രാമങ്ങളിൽ സജീവമാവുന്നു എന്ന് റിപ്പോർട്ട്.Poor young women become...