Tag: Face to face program

‘വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി സര്‍’ എന്ന് അവതാരക, ‘അമ്മാതിരി കമന്റ് വേണ്ടെ’ന്ന് മുഖ്യമന്ത്രി; മുഖാമുഖത്തിനിടെ അവതാരകയോട് ക്ഷോഭിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മുഖാമുഖം പരിപാടിയുടെ വേദിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടന നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അവതാരകയോട് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചത്....