ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമാകാൻ ഒരുങ്ങുന്നത് 10 എക്സ്പ്രസ് വേകൾ. റോഡ് യാത്രയെ പൂർണ്ണമായും മാറ്റി മറിയ്‌ക്കുന്ന പുതിയ പദ്ധതികളാണ് ഇവ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രാജ്യത്തിന്റെ മുഖംമാറ്റാൻ പോന്ന പദ്ധതികൾ വരുന്നത്. ഡൽഹി-മുംബൈ എക്സ്പ്രസ് വേ; 1,386 കിലോമീറ്റർ ദൈർഘ്യമുണ്ട്. രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി കുറയ്‌ക്കാനാകുന്ന പദ്ധതിയാണിത് . ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ദാദ്ര ആൻഡ് നഗർ ഹവേലി, മഹാരാഷ്‌ട്ര […]
© Copyright News4media 2024. Designed and Developed by Horizon Digital