Tag: exercise pill

വ്യായാമത്തിന് പകരം ഗുളിക കണ്ടെത്തി ഡാനിഷ് ഗവേഷകർ ! വർക്ക്ഔട്ടിൻ്റെ അതേ ഗുണങ്ങൾ നൽകുമെന്ന്: ഒരു ഗുളികയ്ക്ക് 10 കിലോമീറ്റർ ഓടുന്ന ഫലം !

നിരവധി ആളുകൾക്ക് വ്യായാമത്തിനായി ഓടാനും ഭക്ഷണക്രമം പിന്തുടരാനും ബുദ്ധിമുട്ടുണ്ടെന്ന് അറിയാം. എന്നാൽ അധികം വിയർക്കാതെ ജോലി ചെയ്യുകയും അതിന്റെ നേട്ടങ്ങൾ അനുഭവിക്കുകയും ചെയ്യുക രസകരമല്ലേ? Danish...