Tag: Excise officer arrested

വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തി, എക്സൈസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും; എക്സൈസ് വകുപ്പിനാകെ നാണക്കേടായ സംഭവം ചടയമംഗലത്ത്

കൊല്ലം: വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും മോഷ്ടിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയിൽ. കൊല്ലം ചടയമംഗലത്താണ് എക്സൈസ് വകുപ്പിന് ആകെ...