web analytics

Tag: Excise Deputy Commissioner

ഭാ​ഗ്യം തൊപ്പിത്തെറിച്ചില്ലാലോ! ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം; നടപടി യു.പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്തതിന് പിന്നാലെ

ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജിന് സ്ഥലംമാറ്റം. യു.പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്തതിന് പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. മലപ്പുറത്തേക്ക് ആണ് ജയരാജിനെ സ്ഥലംമാറ്റിയത്....