Tag: escort

മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം തലകീഴായി മറിഞ്ഞു; രണ്ട് പോലീസുകാർക്ക് പരുക്ക്

കൊല്ലം: മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറി‌ഞ്ഞ് 2 പൊലീസുകാർക്ക് പരുക്ക്. പത്തനാപുരം വാഴത്തോപ്പിലായിരുന്നു അപകടം നടന്നത്. മന്ത്രി ഒ.ആർ കേളുവിൻ്റെ എസ്കോർട്ട്...