Tag: Eroor

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച മകനെതിരെ ജാമ്യമില്ല വകുപ്പ്; സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി  അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി:  കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ് പിടിയിലായത്. തൃപ്പൂണിത്തുറ ഏരൂരിൽ വാടകക്ക് താമസിക്കുകയായിരുന്ന...