News4media TOP NEWS
നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ അറസ്റ്റിൽ അയർലൻഡിൽ മലയാളി യുവാവ് അന്തരിച്ചു; ചങ്ങനാശ്ശേരി സ്വദേശി സാജന്‍ പടനിലം വിടവാങ്ങിയത് ഇന്ന് വെളുപ്പിന്: ദുഃഖാർത്തരായി മലയാളി സമൂഹം ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞു, ഡോറുകൾക്ക്‌ ഉൾപ്പെടെ കേടുപാട്; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ; സംഭവം തൃശൂരിൽ ഇടുക്കി കാഞ്ചിയാറിലും കാട്ടാന ശല്യവും കൃഷിനശിപ്പിക്കലും രൂക്ഷമാകുന്നു; കൃഷിയുപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകർ

News

News4media

എറണാകുളം കലക്‌ട്രേറ്റിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു

കൊച്ചി: എറണാകുളം കളക്ട്രേറ്റിൽ Ernakulam collectorate ഭീതി പരത്തി യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് കളക്ട്രേറ്റിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കളക്ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം. കെട്ടിടങ്ങൾക്ക് പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്. ഒരു കെട്ടിടത്തിന് പ്ലാൻ വരച്ച് കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ പരാതി വന്നിരുന്നു. തുടർന്ന് ഇവർക്കെതിരെ നടപടിക്ക് ശുപാർശ ഉയർന്നു. സംഭവത്തിൽ ഷീജയുടെ ലൈസൻസ് സസ്പെൻഡ് […]

October 28, 2024
News4media

ഉടൻ ബില്ലടയ്ക്കാമെന്ന് ഉറപ്പ് നൽകി കലക്ടർ; എറണാകുളം കലക്‌ടറേറ്റിൽ കറന്റ് വന്നു

കൊച്ചി: എറണാകുളം കലക്‌ടറേറ്റിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. ഉടൻ ബില്ലടയ്ക്കാമെന്ന കലക്ടറുടെ ഉറപ്പിലാണ് കലക്‌ടറേറ്റിലെ വൈദ്യുതി പുനഃസ്ഥാപിച്ചത്. വൈദ്യുതി ബില്ലില്‍ 42 ലക്ഷം രൂപയുടെ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കലക്‌ടറേറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. 57.95 ലക്ഷം രൂപയാണ് ജില്ലാ ഭരണകൂടം അടയ്ക്കാനുണ്ടായിരുന്നത്. 30 ഓഫിസുകളുടെ വൈദ്യുതിയാണ് ചൊവ്വാഴ്ച വിച്ഛേദിച്ചിരുന്നത്. 13 കണക്‌ഷനുകളിൽ‍ നിന്നായിരുന്നു 30 ഓഫിസുകളിലേക്ക് വൈദ്യുതി ലഭിച്ചിരുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലായിരുന്നു. ജില്ലാ സപ്ലൈ […]

February 21, 2024

© Copyright News4media 2024. Designed and Developed by Horizon Digital