web analytics

Tag: Ernad Express

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കത്തിവീശി യാത്രക്കാരൻ; പരിഭ്രാന്തി പരത്തിയത് ഒന്നരമണിക്കൂർ, സംഭവം ഏറനാട് എക്സ്പ്രസിൽ

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കത്തിയുമായി യാത്രക്കാരന്റെ പരാക്രമം. തിങ്കളാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്‌പ്രസിൽ(16606) ആയിരുന്നു സംഭവം. ഉച്ചയ്ക്ക് 1.50-ന് മാഹിയിൽ നിന്നാണ് ഇയാൾ കയറിയതെന്ന്...