Tag: ep-jayarajan

ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ ഗൂഢ- വർഗീയ- തീവ്രവാദ- ശക്തികൾ; സിപിഎം നേതാവ് ഇപി ജയരാജൻ

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ തീവ്രവാദ ശക്തികളാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. ആശ വർക്കർമാരുടെ താൽപര്യം സംരക്ഷിക്കാൻ ശ്രമിച്ച സർക്കാരാണ് കേരളത്തിലേതെന്നും...