Tag: eloor

ഭർത്താവിനെ യാത്രയാക്കി ​ഗേറ്റ് അടക്കവെ അപകടം; വില്ലേജ് ഓഫീസ് ജീവനക്കാരി ഗേറ്റ് ദേഹത്തുവീണ് മരിച്ചു; സംഭവം എറണാകുളത്ത്

കൊച്ചി: വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂർ വില്ലേജ് ഓഫീസ് താൽക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റാണ് തകർന്ന് ജോസ്...