Tag: ELEPHENT

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു. കോടനാട്ടെ ആനകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നതിനിടയിലായിരുന്നു ചെരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കാട്ടുകൊമ്പനെ മയക്കുവെടി വെച്ച്...

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്ന പാപ്പാനാണ് മരിച്ചത്. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ...

ആൾമറയില്ലാത്ത കിണറ്റിൽ വീണ് കാട്ടാന; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മലപ്പുറം: മലപ്പുറത്ത് കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. ഊർങ്ങാട്ടിരിയിൽ ഇന്ന് പുലർച്ചെയോടെ കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറാണിത്....

കൂട്ടമായെത്തുന്ന കാട്ടാനകൾ; പൊറുതിമുട്ടി നാട്ടുകാർ; വയനാട്ടിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. പുതിയപാടി, പാടിവയൽ പ്രദേശത്താണ് കാട്ടന ശല്യം കാരണം ആളുകൾക്ക് പുറത്തിറങ്ങാനാവാത്തത്. നസ്രാണിക്കാടിറങ്ങി വരുന്ന കാട്ടാനകൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ്...

വിജയ് ദേവരകൊണ്ട ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ കൊമ്പ് കോർത്ത് ആനകൾ;കുത്തേറ്റ പുതുപ്പള്ളി സാധു കാടുകയറി; സംഭവം കോതമംഗലത്ത്

കൊച്ചി: കോതമം​ഗലത്ത് തെലുങ്ക് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടി. There was a clash between the elephants that brought the shooting of...

ആനയെ ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം; മരിച്ചത് ആനയുടെയും ലോറിയിൽ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയിൽപ്പെട്ട്

പാലക്കാട്: ആനയെ ലോറിയിൽനിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ പാപ്പാന് ദാരുണാന്ത്യം. ആനയുടെയും ലോറിയിൽ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയിൽപെടുകയായിരുന്നു.കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ ആണ് മരിച്ചത്. മേലാർകോട് കമ്പോളത്തിനു...

പൂരങ്ങൾ കൊഴുപ്പിക്കാൻ മറുനാടൻ ആനകളും എഴുന്നള്ളിപ്പിന് എത്തും; ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ആനകളെ എത്തിക്കാം. ഉടമസ്ഥത സർട്ടിഫിക്കറ്റുള്ള ആനകളെ എവിടേക്കും കൈമാറാം. ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നൽകി കേന്ദ്രസർക്കാർ. തൃശൂരിലെ പൂരം സംഘാടകരായ...

മൂന്നാറിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കട്ടകൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; ഭീതിയോടെ ജനം; നേര്യമംഗലം കാഞ്ഞിരവേലിയിലും വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിൽ ഭീതിപരത്തി കട്ടക്കൊമ്പൻ. സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ രാവിലെ എട്ട് മണിയോടെയാണ് കാട്ടാനയെ കണ്ടത്. നേരത്തെ മൂന്നാറിൽ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ...

പിടിയാനക്കൊപ്പം വിട്ടയക്കാനുള്ള ശ്രമം പരാജയപ്പെട്ടു;കൂട്ടം തെറ്റിയ കുട്ടിയാനയെ മുതുമല ആനപ്പന്തിയിലെത്തിച്ചു

ഗൂഡല്ലൂർ: കൂട്ടം തെറ്റിയ കുട്ടിയാനയെ മുതുമല ആനപ്പന്തിയിലെത്തിച്ചു. ഈറോഡ് സത്യമംഗലം ഭാഗത്തെ വനത്തിൽ നിന്ന് കൂട്ടംതെറ്റി ഒറ്റപ്പെട്ട കുട്ടിയാനയെയാണ് മുതുമല ആനപ്പന്തിയിൽ എത്തിച്ചത്. വനപാലകരാണ് കുട്ടിയാനയെ...

വെള്ളമെടുക്കാൻ തോട്ടിൽ എത്തിയപ്പോൾ അകപ്പെട്ടത് കാട്ടാനക്കൂട്ടത്തിന് മുന്നിൽ; കന്യാകുമാരിയിൽ വനവാസി യുവാവിനെ കാട്ടനക്കൂട്ടം ചവിട്ടിക്കൊന്നു; ആക്രമിച്ചത് 9 ആനകളുടെ കൂട്ടം

തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തിയിൽ വനവാസി യുവാവിനെ കാട്ടനക്കൂട്ടം ചവിട്ടിക്കൊന്നു. കന്യാകുമാരി ആറുകാണിക്ക് സമീപം കീഴ്മലയിലാണ് സംഭവം. കീഴ്മല സ്വദേശി മധുവാണ് മരിച്ചത്. വെള്ളമെടുക്കാൻ തോട്ടിൽ എത്തിയപ്പോൾ...

പറഞ്ഞിട്ട് കേൾക്കാതെ പാണഞ്ചേരി പരമേശ്വരനും ഊട്ടോളി ചന്തുവും; പണിപ്പെട്ട് തളച്ചു; ശിവരാത്രി ഉത്സവത്തിനിടെ കുന്നംകുളത്ത് ഇടഞ്ഞത് രണ്ട് ആനകൾ

  തൃശൂർ: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കുന്നംകുളത്ത് ഇടഞ്ഞത് രണ്ട് ആനകൾ. പെങ്ങാമുക്കിലും പൊറവുരിലും ശിവരാത്രി ഉത്സവങ്ങളിലാണ് ആനകൾ ഇടഞ്ഞത്. പെരുമ്പിലാവ് പൊറവൂരിൽ ഉത്സവത്തിനിടെ കൊമ്പൻ പാണഞ്ചേരി പരമേശ്വരനാണ്...

രാത്രി നേർച്ച കമ്മിറ്റിക്കാരുടെ അടികണ്ട് ആന വിരണ്ടു; നേരം വെളുത്തിട്ടും പേടിമാറാതെ ആന ലോറിയിൽ നിന്നും ഇറങ്ങിയോടി; ആടിനെ മേയ്ക്കുന്നതിനിടെ വയലിൽ കിടന്നുറങ്ങിയ ആൾക്ക് ചവിട്ടേറ്റു

പാലക്കാട്∙ പട്ടാമ്പിയിൽ ആന ലോറിയിൽനിന്ന് ഇറങ്ങിയോടി. പാലക്കാട് വടക്കുംമുറിയിലാണ് സംഭവം. ഇന്നു പുലർച്ചെ പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് സംഭവം.പട്ടാമ്പി നേർച്ചയ്ക്ക് എത്തിച്ച ആനയെ...