Tag: elephant train acidnt

ട്രെയിനിടിച്ച് തെറിച്ചുവീണ് കുട്ടിയാന, ഒടിഞ്ഞ കാലുമായി രക്ഷപെടാൻ ദയനീയ ശ്രമം; ഒടുവിൽ ദാരുണമരണം: കരൾ പിളർക്കുന്ന വീഡിയോ

അസമിൽ ട്രെയിനിടിച്ച് ചരിയുന്ന ആനയുടെ ദയനീയ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ നൊമ്പരമായി മാറിയിരിക്കുകയാണ്. റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന കാട്ടാനയെ സിൽച്ചർ ബൗണ്ട് കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇടിക്കുകയായിരുന്നു. (elephant,...
error: Content is protected !!