Tag: election result today

ചരിത്രവിധിക്ക് കാതോർത്ത് രാജ്യം; ആദ്യഫല സൂചന രാവിലെ ഒൻപതോടെ; വിജയാഘോഷത്തിനൊരുങ്ങി മുന്നണികൾ; പന്തലിട്ടും മധുരം കരുതിയും തയ്യാറെടുപ്പ്

രാജ്യം കാതോർത്തിരിക്കുന്ന ജനവിധിക്ക് ഇനി മണിക്കൂറുകൾ മാത്രം. കേന്ദ്രത്തിൽ ഹാട്രിക് നേട്ടത്തോടെ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമോ എന്നറിയാൻ ആകാംക്ഷയുടെ രാജ്യം നോക്കുകയാണ്. മറ്റു കക്ഷികൾക്കും...