Tag: election palakkad

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ മന്ത്രി ഒ.ആര്‍ കേളുവും നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി: രക്ഷകരായത് നാട്ടുകാരും തണ്ടർബോൾട്ടും

മന്ത്രി ഒ.ആര്‍ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് സംഭവം. വഴിക്കടവിലെ പുന്നപ്പുഴ കടക്കുന്നതിനിടെയാണ് മന്ത്രി ഒ.ആർ. കേളു ചങ്ങാടത്തിൽ കുടുങ്ങിയത്....