Tag: eldectricity bill

വീണ്ടും ഇരുട്ടടി ! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജ് വർധനയും; ഈ മാസത്തെ ബില്ലിൽ യുണിറ്റിന് 19 പൈസയുടെ സർചാർജ്ജ് കൂടി

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. വൈദ്യുതി ബില്ലിൽ സർചാർജ് ഈടാക്കാൻ പുതിയ തീരുമാനം. യൂണിറ്റിന് 19 പൈസ നിരക്കിൽ സർചാർജ് ഈടാക്കാൻ ആണ്...