News4media TOP NEWS
മൂന്നാറിലെ ജനവാസമേഖലയില്‍ പശുവിന് നേരെ ചീറിയടുത്ത് പടയപ്പ; പ്രദേശത്ത് ഭീതി വിതച്ച് ഒരാഴ്ചയിലേറെയായി ആനയുടെ പരാക്രമം ‘ബോബി ചെമ്മണ്ണൂർ പരമനാറി, അയാളുടെ കരണക്കുറ്റിക്ക് അടിക്കാൻ ആളില്ലാതെയായി’; രൂക്ഷ വിമർശനവുമായി ജി സുധാകരൻ വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയി​ലേക്ക് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; ഐ സി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതി, ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി

News

News4media

രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം; വൈറസ് ബാധിച്ചത് മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക്

ന്യൂഡൽഹി: ബെംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ചൈനയിൽ ആശങ്കപടർത്തി വ്യാപിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടാമതൊരു കുഞ്ഞിന് കൂടെ വൈറസ് ബാധ കണ്ടെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടാമത്തെ സ്ഥിരീകരണവും കർണാടകയിൽ തന്നെയാണ്. ഇതിനിടെ മൂന്ന് മാസം പ്രായമുള്ള കുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകൾ […]

January 6, 2025

© Copyright News4media 2024. Designed and Developed by Horizon Digital