Tag: #ED custody

അരവിന്ദ് കെജ്‌രിവാളിനു തിരിച്ചടി; ED കസ്റ്റഡി കാലാവധി ഏപ്രിൽ 1 വരെ നീട്ടി

മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനു തിരിച്ചടി. ED കസ്റ്റഡി കാലാവധി ഏപ്രിൽ 1 വരെ നീട്ടി. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങൾ ഇതിനുമറുപടി നൽകുമെന്നും കോടതിയിലേക്ക്...