Tag: East London

ഈസ്റ്റ് ലണ്ടനിൽ 15 വയസ്സുകാരിയെ വസ്ത്രമഴിച്ച് പരിശോധിച്ചു; രണ്ട് മെറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ പണി..!

ഈസ്റ്റ് ലണ്ടനിൽ 15 വയസ്സുകാരിയെ വസ്ത്രമഴിച്ച് പരിശോധിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കഞ്ചാവ് കൈവശം വച്ചതായുള്ള സംശയത്തെ തുടർന്നാണ് പരിശോധിച്ചത്. 2020 -ൽ കിഴക്കൻ ലണ്ടനിലെ...