Tag: earthmoving machine

ഡ്രൈവർ വെള്ളം കുടിക്കാനായി മാറിയ തക്കത്തിന് ഹിറ്റാച്ചി ഓടിക്കാൻ ശ്രമം;വാഹനം മണ്ണിൽ ഇടിച്ച് മറിഞ്ഞത് മരത്തിലേക്ക്; വീട്ടുടമസ്ഥന് ദാരുണാന്ത്യം

കോട്ടയം: ഡ്രൈവ‌ർ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. കോട്ടയം പൈപ്പാർ കണ്ടത്തിൽ സ്വദേശി രാജുവാണ് മരിച്ചത്.earthmoving machine നിയന്ത്രണം വിട്ട യന്ത്രം മരത്തിൽ...