Tag: DY Chandrachud

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ക്കുന്നു; പ്ര​ഭാ​ത ന​ട​ത്തം നി​ർ​ത്തി​യ​താ​യി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ പ്ര​ഭാ​ത ന​ട​ത്തം നി​ർ​ത്തി​യ​താ​യി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്. വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ അ​നൗ​പ​ചാ​രി​ക സം​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം...

ചീഫ് ജസ്റ്റിസിന്റെ സ്വാതന്ത്ര്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു, ഇത്തരം കൂടിക്കാഴ്ചകള്‍ ചില സംശയങ്ങള്‍ക്കിടയാക്കുന്നു; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കെതിരെ വ്യാപക വിമര്‍ശനം

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിൽ രൂക്ഷവിമര്‍ശനം.Prime Minister Narendra Modi's participation in...