Tag: #Duabi Golden Visa

ഗോൾഡൻ വിസയ്ക്കായി ദുബൈയിൽ റിയൽ എസ്‌റ്റേറ്റ് നിക്ഷേപം നടത്തുന്ന യുറോപ്യരുടെ എണ്ണം വർധിയ്ക്കുന്നു.

ഗോൾഡൻ വിസ നേടാനായി ദുബൈയിൽ വസ്തുക്കൾ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വൻ വർധനവ്. 10 വർഷത്തെ താമസത്തിനും ഗോൾഡൻ വിസയുടെ ആനുകൂല്യങ്ങളും ലക്ഷ്യമിട്ടാണ്...