Tag: dsp attacked

സമരത്തിനിടെ വനിതാ ഡിഎസ്പിക്ക് ക്രൂരമർദ്ദനം; കരണത്തടിച്ചു, മുടിയിൽ പിടിച്ചു വലിച്ചു: വീഡിയോ

സമരക്കാരെ തടയുന്നതിനിടെ വനിതാ ഡിഎസ്പിക്ക് നേരെ കയ്യേറ്റം. അറുപ്പുകോട്ട ഡിഎസ്പി ഗായത്രിക്കു നേരെയാണ് കയ്യേറ്റമുണ്ടായത്. മർദിക്കുകയും മുടി പിടിച്ചുവലിക്കുകയും ചെയ്ത സമരക്കാർ കൂടുതൽ അക്രമാസക്തരാകുന്നതിന് മുമ്പേ...