web analytics

Tag: drunk student

മദ്യപിച്ച് കോളജ് ക്യാമ്പസിൽ എത്തി; പ്രവേശനം നിഷേധിച്ചതോടെ സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്ന് വിദ്യാർഥി

ബംഗളൂരു: മദ്യപിച്ച് എത്തിയ വിദ്യാർഥിക്ക് കോളജ് ക്യാമ്പസിൽ പ്രവേശനം നിഷേധിച്ചതോടെ സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു. ബിഹാർ സ്വദേശിയായ ജയ് കിഷോർ റായ് എന്നയാളാണ് കൊല്ലപ്പെട്ടത്. 22കാരനായ വിദ്യാർഥിയായ...