Tag: drug raid

ഐസ്ക്രീം ഡപ്പയിൽ കവറിൽ ഒളിപ്പിച്ച് രാസലഹരി വിൽപന; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ

ഐസ്ക്രീം ഡപ്പയിൽ കവറിൽ ഒളിപ്പിച്ച് രാസലഹരി വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ. വീടിന്റെ അലമാരയിലെ ലോക്കറിലാണ് ഐസ്ക്രീം ഡപ്പയിലാക്കി എംഡിഎംഎ ഇവർ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ തോപ്പുംപ്പടിക്ക്...