Tag: drowned to death

ഫുട്ബാൾ കളി കഴിഞ്ഞ് പുഴയിൽ കുളിക്കാൻ ഇറങ്ങിയ 3 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; പതിനൊന്നുകാരന് ദാരുണാന്ത്യം; 2 കുട്ടികളെ രക്ഷപ്പെടുത്തി

എകരൂൽ (കോഴിക്കോട്): പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. എം.എം പറമ്പ് കോട്ടക്കുന്ന് സാലിയുടെ മകൻ ആദിലാണ് (11) മരിച്ചത്. എം.എം പറമ്പ് മൊകായി ഭാഗത്ത് പുഴയിൽ...