Tag: driving license

നെടുമങ്ങാട് ബസ് അപകടം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ അരുൾദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനത്തിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.(Nedumangad bus accident;...

രോഗിയുമായി പോയിരുന്ന ആംബുലൻസിന് തടസം സൃഷ്‌ടിച്ച സംഭവം; ബൈക്കുകാരന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു

വയനാട്: അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി പോയിരുന്ന ആംബുലൻസിന് മാർഗതടസം സൃഷ്‌ടിച്ച സംഭവത്തിൽ സ്‌കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. കോഴിക്കോട് ചെലവൂർ സ്വദേശി സി...

ഡ്രൈവിങ് ലൈസൻസ് എപ്പോൾ എങ്ങനെ എവിടെ പുതുക്കണം; ഫേസ്ബുക്ക് കുറിപ്പുമായി സംസ്ഥാന മോട്ടോർ വാഹനവകുപ്പ്

ഡ്രൈവിങ് ലൈസൻസ് എപ്പോൾ എങ്ങനെ എവിടെ പുതുക്കണം എന്നതിനെ പറ്റി വിശദമായ ഫേസ്ബുക്ക് കുറിപ്പുമായി സംസ്ഥാന മോട്ടോർ വാഹനവകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് ലൈസൻസ്...

ലൈസൻസ് ലഭിച്ച് മണിക്കൂറുകൾക്കകം “ത്രിപ്പിൾ അടിച്ചു “; ചെന്നുപെട്ടത് എ​ൻ​ഫോ​ഴ്സ് ആ​ർ.​ടി.​ഒയുടെ കൺമുമ്പിൽ; ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത് എംവിഡി

കാ​ക്ക​നാ​ട് : ലൈസൻസ് ലഭിച്ച് മണിക്കൂറുകൾക്കകം നിയമലംഘനം, കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യു​ടെ ലൈ​സ​ൻ​സ്​ തെ​റി​ച്ചു. ബൈ​ക്കി​ന്​ പി​ന്നി​ൽ ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ്​ ഒ​രു മാ​സ​ത്തേ​ക്ക്...

ഒരു കയ്യിൽ സ്റ്റിയറിങ്, മറ്റേ കയ്യിൽ ഫോൺ; ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു

മലപ്പുറം: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്ത് എംവിഡി. പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുല്‍ അസീസിനെതിരെയാണ്(45)...

വാഹനമിടിച്ച ശേഷം നിർത്താതെ പോയ കേസ്; ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം ആര്‍ടിഒയുടേതാണ് നടപടി. പരാതിയില്‍ നേരത്തെ ശ്രീനാഥ്...

ദാ തുടങ്ങി, അച്ചടി ദേ നിർത്തി; ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ (ആര്‍.സി.) വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും വീണ്ടും മുടങ്ങി.RC, driving license distribution in crisis പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡിനാണ്...