Tag: dress for vote

വോട്ട് ചെയ്യണം, പകരം വസ്ത്രം തരും; വീട്ടിൽ നിന്ന് കണ്ടെത്തിയത് കെട്ടുകണക്കിനു തുണിത്തരങ്ങൾ, ബിജെപി പ്രവർത്തകനെതിരെ കേസ്

കോഴിക്കോട്: വോട്ടിനു പകരമായി വസ്ത്രം നൽകിയെന്ന പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ കേസ്. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് നടപടി....