web analytics

Tag: dowery

ഭർത്താവിന് സ്ത്രീധനത്തിൽ അവകാശങ്ങളില്ല; സ്ത്രീധനത്തിന്റെ പരിപൂർണമായ അവകാശം സ്ത്രീക്കുതന്നെ; സുപ്രീം കോടതി

പെൺകുട്ടിക്ക് നൽകുന്ന സ്ത്രീധനത്തിൽ ഭർത്താവിന് അവകാശങ്ങളില്ലെന്ന് സുപ്രീംകോടതി. സ്ത്രീധനത്തിന്റെ പരിപൂർണമായ അവകാശം സ്ത്രീക്കുതന്നെയാണ്. അത്യാവശ്യ ഘട്ടത്തിൽ ഭാര്യയുടെ സ്ത്രീധനം ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാൻ ധാർമികമായ ബാധ്യത ഭർത്താവിനുണ്ടെന്ന്...