Tag: Dolly workers

തീർത്ഥാടകരിൽ നിന്ന് അമിത കൂലി ആവശ്യപ്പെട്ടു, നൽകാത്തതിന് ഇറക്കിവിട്ടെന്നും പരാതി; ശബരിമലയില്‍ നാല് ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയില്‍ നാല് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പമ്പ പോലീസ്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആളുകളെ ചുമന്നു കൊണ്ടുപോകുന്ന നാല് ഡോളി തൊഴിലാളികളെയാണ് അറസ്റ്റ്...